കള്ളപ്പണം വെളുപ്പിക്കല്‍: അനില്‍ ദേശ്മുഖിനെ നവംബര്‍ 6 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ട് മുംബൈ കോടതി
മുംബൈ മുൻ പോലീസ് കമ്മീഷണർ പരം ബീര്‍ സിംഗാണ് അനില്‍ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളുന്നയിച്ചത്. 12 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുപിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അനില്‍ ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്.